Tuesday 13 January 2015

വെറുതെ ഒരു മോഹം

വെറുതെ ഒരു മോഹം
എവിടെ എത്തും എന്ന് അറിയില്ല
വിശ്വാസം കൈ നിറയെ 
ജീവിതയാത്രയിൽ
കൂടെ ആരുമില്ല
വ്യാമോഹം ആവരുതെ  എന്ന് ഒറ്റ പ്രാർത്ഥന


No comments:

Post a Comment