ശെടാ ഒരു പെണ്‍കൊച്ചിനെ ഇഷട്ടപെട്ടാൽ അത് ഇത്ര വലിയ പ്രശ്നം ആകുമെന്ന് ഞാൻ അറിഞ്ഞില്ല !
അവൾ എന്റ്റെ ആകുമോ ഇല്ലെയോ എന്ന് എനിക്ക് അറിഞ്ഞുട. ദൈവം എന്റ്റെ പ്രാര്ത്ഥന കേട്ട് മടുത്തോ ആവോ. അവളുടെ അമ്മയോട് സംസാരിചിപോൾ സന്തോഷം തോന്നി. എന്നെ കാണനം എന്ന് പറഞ്ഞു . ആ അമ്മയുടെ ഒരു ഫോണ് വിളി കാത്തിരിക്കുവ ഈ സ്വപ്ന ലോകെതിലെ ബാലഭാസ്കരൻ . എന്നിക്കോ ജോലിയോ കൂലിയൊ ഇല്ല. എന്തിന് മലയാളംപോലും നേരെ ചൊവ്വേ പറയാനോ എഴുതാനോ അറിയില്ല. ഇരുപത്തി ഏഴു വയസും ആയി. കൊള്ളാം!
നിങ്ങൾ ഇവടെ വരെ കഷട്ടപെട്ടു എത്തിയെങ്കിൽ ഒരു എളിയവന്റ്റെ അപേക്ഷ ...എന്നിക്കു വേണ്ടി praarthikenne .