ഹല്ലോ എല്ലവര്‍ക്കും എന്‍റെ ബ്ലോഗിലേക് സ്വാഗതം. ഇതു എന്‍റെ ആധ്യത്തെ പോസ്റ്റ് ആണ് ..ചുമ്മാ ഒരു കയ്യി നോക്യത ..മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഒരു രസം..കാലം പോയ പോക്കെ !..ഇതു കൊള്ളാം കേട്ടോ ..എന്തോ ഒരു അത്ഭുതം പോലെ ..എനിക്ക് മലയാളം അറിയില്ലന്കില്ലും ,എല്ലാം ശരിയായി വരുന്നു...(i think)
ഞാന്‍ ഇന്ഗ്ലിഷിലോട്ടു മാറും എന്ന് തോന്നുന്നു ....എല്ലാം സമയത്തിന് വിട്ടു കൊടുക്കുന്നു ....
പരിക്ഷ അടുക്കാറായി ..വല്ലോം ഇരുന്നു പഠിക്കേണം ...പരിക്ഷ മെയ് 14th തുടങ്ങും, 22th inu കഴിയും .. 29th inu ഞാന്‍ നാട്ടിലേക്ക് പറക്കും ..wohooooooo!
എന്‍റെ പഴെയ പോസ്റ്റ് എല്ലാം "Windows Space" ilu ആണ് .its link is http://sanju2222.spaces.live.com/....
No comments:
Post a Comment